പയ്യാനക്കൽ: പരേതനായ എസ്.പി മൊയ്തീൻ കോയയുടെ (കോയാസ് കോർണർ ചാലപ്പുറം) മകൻ അബ്ദുറഹ്മാൻ കോലോത്തൊടി (70 -റിട്ട. പഞ്ചാബ് നാഷനൽ ബാങ്ക്) പയ്യാനക്കൽ ഹുസ്ന നിവാസിൽ നിര്യാതനായി. കോൺഗ്രസ് ചക്കുംകടവ് മണ്ഡലം മുൻ പ്രസിഡന്റാണ്. മാതാവ്: പരേതയായ ഇമ്പിച്ചി പാത്തുമ്മബി. ഭാര്യ: റുക്കിയ. മക്കൾ: ഹുസ്ന, ആദിസ്. മരുമകൻ: സക്കീർ. സഹോദരങ്ങൾ: ബിച്ചു, ജമീല, ബീരാൻകോയ, സഫിയ, റുക്കിയ, ഹാരിസ്, അനീസ്, ആഷിക്.