കല്യാശ്ശേരി: കപ്പോത്ത് കാവിന് സമീപം പി.പി. ജാനകി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ടയാടാൻ രാഘവൻ നമ്പ്യാർ. മക്കൾ: പരേതനായ പി.പി. ശ്രീധരൻ, പി.പി. രഘുനാഥ്, പി.പി. സീന. മരുമക്കൾ: പുഷ്പ അഴീക്കോട്, പ്രകാശൻ പറപ്പൂൽ, ബബിത മുണ്ടയാട്. സഹോദരങ്ങൾ: പി.പി. നാരായണി കോലത്തുവയൽ, പി.പി. പാറുക്കുട്ടി കടമ്പേരി, പി.പി. നാരായൺ കരിക്കാട്ട്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.