പയ്യന്നൂർ: തായിനേരി കുറിഞ്ഞി ക്ഷേത്രത്തിനു സമീപം റിട്ട. എസ്.ഐ കുഞ്ഞിരാമൻ (80) നിര്യാതനായി. ഭാര്യ: പി.പി. പത്മിനി.
മക്കൾ: പി.പി. തിലകം, പി.പി. സുധീഷ്. മരുമക്കൾ: കെ. ബാലകൃഷ്ണൻ (തായിനേരി), എം. രസ്മ്യ (കണ്ടോത്ത്). സഹോദരങ്ങൾ: ചന്ദ്രിക, പരേതരായ നാരായണി, യശോദ, രവീന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന്.