ഇരിട്ടി: പെരുമ്പറമ്പ് യു.പി സ്കൂളിനു സമീപം കല്ലേരിക്കരമ്മൽ ഹൗസിൽ കെ.കെ. മോഹനൻ (73) നിര്യാതനായി. അയ്യൻകുന്ന് പഞ്ചായത്ത് റിട്ട. പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ: എം.കെ. അനിത (റിട്ട. പ്രധാനാധ്യാപിക, പെരുമ്പറമ്പ് യു.പി സ്കൂൾ). മക്കൾ: ആരതി (ഐ.ടി ബംഗളൂരു), അശ്വതി (സോഫ്റ്റ് വെയർ എൻജിനീയർ ചെന്നൈ). മരുമക്കൾ: സൻജോയ് കുമാർ (ബംഗളൂരു), വിസ്രുത് (ചെന്നൈ). സഹോദരങ്ങൾ: കെ.കെ. യശോദ (മാനേജർ, പെരുമ്പറമ്പ് യു.പി സ്കൂൾ), കെ.കെ. ശാരദ പെരുമ്പറമ്പ്, കെ.കെ. രാജു (റിട്ട. പ്രധാനാധ്യാപകൻ, പെരുമ്പറമ്പ് യു.പി സ്കൂൾ), പത്മിനി (പൂക്കോട്), പരേതനായ കെ.കെ. മനോഹരൻ. സംസ്കാരം പിന്നീട്.