ന്യൂമാഹി: ഉസ്സൻമൊട്ട മുഹിയുദ്ദീൻ പള്ളിക്ക് സമീപം സുബൈദ മൻസിൽ താമസിക്കുന്ന പരേതരായ അബ്ദുൽ റഹ്മാന്റെയും ആസ്യയുടെയും മകൾ സുബൈദ (64) നിര്യാതയായി. ഭർത്താവ്: ഹനീഫ അരിയാപറമ്പത്ത്. മക്കൾ: മുൻതസീർ, തൻശീൽ, തഫ്ജീർ. മരുമക്കൾ: നാസിയ, ഷാദിയ, റഫ്ന. സഹോദരങ്ങൾ: നഫീസ, അഷ്റഫ്, ഫൗസിയ, സാലിഹ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് പുന്നോൽ മീത്തലെപള്ളി ഖബർസ്ഥാനിൽ.