തളിപ്പറമ്പ്: കുപ്പം മുക്കുന്നിലെ എസ്.പി ഹൗസിൽ മൊയ്തീൻ (59) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: റയ്യാനത്ത്, മൈമൂനത്ത്, നുസ്രത്ത്. മരുമക്കൾ: നൗഫൽ, കബീർ, ഇസ്മയിൽ. സഹോദരങ്ങൾ: അഷ്റഫ്, നാസർ, റാഫി, കാദർ, ഹാരിസ്, ഷാനിബ.