മാഹി: പന്തക്കൽ മംഗലത്ത് മതയമ്പത്ത് നളിനി (90) നിര്യാതയായി. പരേതനായ നാണുവിന്റെ ഭാര്യയാണ്. മക്കൾ: ശശിധരൻ (റിട്ട. സ്റ്റാഫ്, ഗവ. ജനറൽ ആശുപത്രി, മാഹി), എം.എം. വിനോദൻ (പ്രസിഡന്റ്, പന്തോക്കാവ് ശ്രീ അയ്യപ്പ ക്ഷേത്രം), അജിതകുമാരി, സുജാത, പ്രണീത, പരേതനായ ഗംഗാധരൻ. മരുമക്കൾ: അനിത, ചന്ദ്രി, പരേതരായ മോഹനൻ, ജഗജീവൻ. സഹോദരങ്ങൾ: പരേതരായ ബാലൻ മേസ്ത്രി, ലീല, രാധ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.