കേളകം: അടക്കാത്തോട് സെന്റ് ജോസഫ്സ് പള്ളി ട്രസ്റ്റിയും എ.കെ.സി.സി അടക്കാത്തോട് ഇടവക പ്രസിഡന്റുമായ ആഞ്ഞിലിവേലിൽ ജോസഫ് (54) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സാന്ദ്ര, ജോസ്ന, സ്നേഹ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് അടക്കാത്തോട് സെന്റ് ജോസസ്സ് ദേവാലയ സെമിത്തേരിയിൽ.