തലശ്ശേരി: എരുവട്ടി കാപ്പുമ്മൽ ശ്രീനാരായണ വായനശാലക്ക് സമീപം ദാറുൽ സഫയിൽ ടി.കെ. ഇസ്ഹാഖ് (74) നിര്യാതനായി. ഭാര്യ: നബീസു കുനിയിൽ. മക്കൾ: ഷബാന, റുബീന, റഹീന, ജംഷീന. മരുമക്കൾ: സുബൈർ, സിദ്ദീഖ്, സാദിഖ്, മുൻതസീർ. സഹോദരങ്ങൾ: ഇസ്മയിൽ, യാഖൂബ്, യൂസഫ്, റഷീദ്, പരേതയായ സുലൈഖ.