പാനൂർ: ചെറുപ്പറമ്പ് കക്കോട്ട് വയലിൽ കോച്ചേരി ശാരദ (75) നിര്യാതയായി. ഭർത്താവ്: ഗോപി. മക്കൾ: പ്രസന്ന, പുഷ്പ, പ്രസീത. മരുമക്കൾ: മുകുന്ദൻ (വടക്കെപൊയിലൂർ), കുഞ്ഞിക്കണ്ണൻ (മുളിയാത്തോട്), രവീന്ദ്രൻ (വിളക്കോട്ടൂർ). സഹോദരങ്ങൾ: ഗോവിന്ദൻ, നാണു, ബാലകൃഷ്ണൻ, ഇന്ദിര, സുരേന്ദ്രൻ, പരേതനായ കുമാരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.