തലശ്ശേരി: പാച്ചപ്പൊയ്ക ശ്രീറാമിൽ യു. കുഞ്ഞിരാമൻ (84) എടയന്നൂർ നൈറ വീട്ടിൽ നിര്യാതയായി. ഭാര്യ: ശ്രീലേഖ. മക്കൾ: രേഷ്മ (തലശ്ശേരി), രീഷ (എടയന്നൂർ), റിജു (ഗൾഫ്). മരുമക്കൾ: രാജീവൻ, ദിൽന, പരേതനായ പ്രവീൺ. സഹോദരങ്ങൾ: വാസന്തി, ലളിത, അശോക് കുമാർ, ബാലകൃഷ്ണൻ, ഉഷ, പരേതരായ നാരായണൻ (അധ്യാപകൻ), ഉദയകുമാർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മട്ടന്നൂർ പൊറോറ വാതക ശ്മശാനത്തിൽ.