തിരൂര്‍: ബി.പി അങ്ങാടി നെല്ലിപ്പറമ്പില്‍ ലക്ഷ്മി (63) നിര്യാതയായി. ഭര്‍ത്താവ് ബാലന് (എല്‍.ഐ.സി ഏജന്റ്). മക്കള്‍: പ്രവീണ (പഞ്ചായത്ത് ഓവര്‍സിയര്‍), പ്രസീദ (ഹോസ്പിറ്റല്‍ ഓഫിസ് സ്റ്റാഫ്, തിരൂരങ്ങാടി), പ്രമോദ് പോലിസ് കോണ്‍സ്റ്റബിള്‍ (കൽപകഞ്ചേരി സ്റ്റേഷന്). മരുമക്കള്‍: അജീഷ് (ലോട്ടറി ഡിപ്പാര്‍ട്ട്മെന്റ് മലപ്പുറം), സജീഷ് (ചെട്ടിപ്പടി), ശരണ്യ.