മൂലപ്പറമ്പ്: മൂലപ്പറമ്പ് സ്വദേശി കോലാം കടവത്ത് പരി കുഞ്ഞഹമ്മദ് കുട്ടി ഹാജി എന്ന ബാപ്പു (79) നിര്യാതനായി. ഭാര്യ: ഇയ്യാത്തു. മക്കൾ: മുഹമ്മദ് റാഫി (ഒതുക്കുങ്ങല്‍ പഞ്ചായത്ത് യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി), ഉമ്മു ഹബീബ, ഖമറുന്നീസ, ജന്നത്തുന്നീസ, റഫ്ന. മരുമക്കൾ: സലീം കൈപ്പറ്റ, സലീം പൊന്മള, അബ്ദു റഹ്മാൻ മമ്പീതി, ഷാഹിദ് മേൽമുറി, റിഷാന തറയിൽ. സഹോദരങ്ങൾ: കുഞ്ഞിമ്മു, മുഹമ്മദ് കുട്ടി, പാത്തുമ്മ, പരേതരായ ബീരാവുണ്ണി, കദിയുമ്മ