കൂട്ടിലങ്ങാടി: പാറടിയിലെ കിളിയമണ്ണിൽ മുസ്തഫ (60) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നസ്ലിജാൻ, നൂർജഹാൻ, നസ്റിന ബാനു, നസ്രിയ മോൾ, നിഷിദ മോൾ, അജിഷാൻ, അജ്മൽ, നിബിൽ ഫർഷ. മരുമക്കൾ: മുഹമ്മദ് ഷാജുദ്ദീൻ, ശാഹുൽ ഹമീദ്, റസാഖ്, അൻവർ, ദസ്തകിർ, അബ്ദുൽ അസീസ്, മുഫീദ.