കൽപകഞ്ചേരി: കുറുകത്താണി സ്വദേശി പരേതനായ മോയൻ മുഹമ്മദ് കുട്ടിയുടെ മകൻ മോയൻ സൈതലവി (64) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: സലാം (ദുബൈ), ആബിദ, സാഹുൽ ഹമീദ്, റാഷിദ് (ദുബൈ), സമീറ. മരുമക്കൾ: കാദർ, മഹ്റൂഫ്, സമീറ, മുഹ്സിന, റനീഷ.