നിലമ്പൂർ: ചാലിയാർ എളമ്പിലാക്കോട് ആച്ചപറമ്പൻ വീരാൻകുട്ടി (75) നിര്യാതനായി. പിതാവ്: പരേതനായ അബു. മാതാവ്: പാത്തുമ്മ കവണഞ്ചീരി. ഭാര്യ: ആയിഷ അച്ചു കൊമ്പൻ. മക്കൾ: ജിതേഷ് ബാബു, ജിൽഷ മോൾ. മരുമക്കൾ: അബ്ദുൽ അസീസ് മഞ്ഞപ്പെട്ടി, റുക്സാന നിലമ്പൂർ. സഹോദരങ്ങൾ: ആസ്യ, സഫിയ, സുലൈമാൻ, അലീമ, അബ്ദുൽ അസീസ്, അബ് ദുൽ കരീം.