തൃപ്രയാർ: കോതകുളം ബീച്ചിൽ താമസിക്കുന്ന കോഴിക്കണക്കൻ വീട്ടിൽ മോഹനൻ (76) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: പ്രസാദ്, പ്രദീപ്, മോഹിനി.