മാള: വലിയപറമ്പ് ആലങ്ങാട്ടുകാരൻ കൊച്ചു മരക്കാരുടെ മകൻ അസീസ് (64) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അനീഷ, അബീഷ്. മരുമക്കൾ: ഷിയാസ്, ഫാത്തിമ.