കൊടുങ്ങല്ലൂർ: പത്തായക്കാട് പടപ്പറമ്പിൽ സെയ്തുമുഹമ്മദിന്റെ ഭാര്യ ഐഷാബി (72) നിര്യാതയായി. മക്കൾ: ഷാഹിന, ഫാത്തിമ, നസീമ. മരുമക്കൾ: നിസാർ, നാസർ, റിയാസ്.