ആനക്കര: വെള്ളടിക്കുന്ന് കുണ്ടുപറമ്പിൽ കൃഷ്ണൻ നായർ (84-കുണ്ടുള്ളി പുളിക്കലാത്ത്) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ പാർവതി (പാറുകുട്ടി). മക്കൾ: വിജയ, രവി, പരേതൻ കൃഷ്ണകുമാർ. മരുമക്കൾ: രാമകൃഷ്ണൻ, ഷീജ, ദീപ.