പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കണ്ണത്ത് വീട്ടിൽ കുഞ്ഞികൃഷ്ണൻകുട്ടി നായരുടെ ഭാര്യ ഭാരതി (66) നിര്യാതയായി. മക്കൾ: രാധിക, മധുസൂദനൻ. മരുമകൻ: രാജശേഖരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.