അലനല്ലൂർ: കാപ്പ്പറമ്പ് പരേതനായ പാറക്കൽ ഹുസ്സന്റെ ഭാര്യ പാറക്കൽ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹംസ, ഉമ്മർ, ആമിന, ബീക്കുട്ടി, നബീസ. മരുമക്കൾ: മിന്നത്ത്, ഫാത്തിമ, ഉമൈബ, ഉണ്ണീൻകുട്ടി, അബൂബക്കർ, അൻസാരി.