പയ്യോളി: അയനിക്കാട് പുന്നോളിക്കണ്ടിയിലെ മാപ്പിളക്കുറ്റി കുഞ്ഞബ്ദുല്ല (74) നിര്യാതനായി. ഭാര്യ:റുഖ്യ. മക്കൾ: മുനീർ (ബഹ്റൈൻ), ഫൗസിയ (കൗൺസിലർ, വടകര മുനിസിപ്പാലിറ്റി), റാഷിദ് (ബഹ്റൈൻ). മരുമക്കൾ: ഇസ്മാഈൽ (പുതുപ്പണം), സലീന (മണിയൂർ), ഷാനി (കന്നൂര്). സഹോദരങ്ങൾ: പരേതനായ മൊയ്തീൻ, കുഞ്ഞമ്മദ്, ഇബ്രാഹിം കുട്ടി, റാബിയ ഹസ്സൻ, ശരീഫ.