എളേറ്റിൽ: എളേറ്റിൽ കാരാട്ട് പാറക്കൽ പാത്തു (72) നിര്യാതയായി. പിതാവ്: പരേതനായ ഹസ്സൻകുട്ടി. മാതാവ്: പരേതയായ കദീശ. സഹോദരങ്ങൾ: മുഹമ്മദ്, ആമിന, സക്കീന.