മഞ്ചേരി: 22ാം മൈൽ തുഷാരയിൽ പരേതനായ അഡ്വ. മുഹമ്മദ് ഷാഫിയുടെ മകളും മാലങ്ങാടൻ മുഹമ്മദിന്റെ ഭാര്യയുമായ നദീറ മുഹമ്മദ് (71) നിര്യാതയായി. മക്കൾ: രഹ്ന മാനിഷാദ്, എം. സബ്ന, ഫെബിൻ മുഹമ്മദ്, ഷിബിൻ മുഹമ്മദ്. മരുമക്കൾ: മാനിഷാദ്, ബിജു സലിം, ദിൽന, സീന. സഹോദരൻ: അഡ്വ. എം. മുഹമ്മദ് റാഫി.