പള്ളിക്കല്‍: പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി പരേതനായ പാലയില്‍ ചേലക്കോട്ട് അബൂബക്കര്‍ ഹാജിയുടെ ഭാര്യ തൃക്കണ്ണൂര്‍ പിലാത്തോട്ടത്തില്‍ ഫാത്തിമക്കുട്ടി (76) നിര്യാതയായി.
മക്കള്‍: അബ്ദുല്‍ റഷീദ് (റിട്ട. അധ്യാപകന്, പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്കൂള്‍), അഫ്സല് (പ്രധാനാധ്യാപകന്, പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്കൂള്‍), സില്‍സില, സഫൂറ, പരേതനായ ഫൈസല്‍.
മരുമക്കള്‍: ഫാത്തിമത്തു സുഹ്റ, നഷീബ ടീച്ചര്‍ (അധ്യാപിക, വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂള്‍ വേങ്ങര), സക്കീര്‍ ഹുസൈന് കളിയാട്ടുമുക്ക് (ബിസിനസ്, ചെന്നൈ), പരേതനായ കെ.പി. അബ്ദുന്നാസര്‍ കൊണ്ടോട്ടി (റിട്ട. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പൽ).