രാമപുരം: ഒളവൻ കണ്ടത്തിൽ മൊയ്തീൻകുട്ടി (പാണക്കാടൻ ഒ.കെ. മൊയ്തീൻകുട്ടി ഹാജി-72) നിര്യാതനായി. ദീർഘകാലം റാസൽഖൈമയിൽ പ്രവാസിയായിരുന്നു. ഭാര്യ: മറിയുമ്മ തയ്യിൽ (രാമപുരം തെക്കേപ്പുറം). മക്കൾ: ഫിറോസ് അലി, ഷാനവാസ്.