കൊടുവള്ളി: കരീറ്റിപ്പറമ്പ് ഊരാളുകണ്ടി യു.കെ. ഹാരിസ് സഖാഫിയുടെ (എസ്.വൈ.എസ് ഓമശ്ശേരി സോൺ ദഅവ പ്രസിഡന്റ്) മകൾ ഹുസ്ന (എട്ട്) നിര്യാതയായി. മാനിപുരം എ.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: റാബിയ. സഹോദരൻ: മുഹമ്മദ് ഷിബിലി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചയോടെ കരീറ്റിപ്പറമ്പ് മഹല്ല് ജുമാ മസ്ജിദിൽ.