കുറ്റ്യാടി: നിട്ടൂർ പടിഞ്ഞാറേപറമ്പിൽ ഗോവിന്ദ മാരാർ (84) നിര്യാതനായി. ഭാര്യ: ലീല.
മക്കൾ: രതി, രഘു (പന്തലായനി ക്ഷേത്രം), രവിരാജ് നിട്ടൂർ (ലോകനാർക്കാവ് ക്ഷേത്രം), രാജു (പുറമേരി ചെറുവട്ടായി ക്ഷേത്രം). മരുമക്കൾ: വാസു (പുതുപ്പണം), സുധ (ചാലിൽ അംഗൻവാടി). സഹോദരങ്ങൾ: പരേതരായ ഗോപാല മാരാർ, അപ്പു മാരാർ.