കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളം കുട്ടംവീട്ടിൽ വാളാംങ്കണ്ടി നാണുവിന്റെ ഭാര്യ നാരായണി (65) നിര്യാതയായി. മക്കൾ: ബിന്ദു, ആര്യ. മരുമക്കൾ: നൊച്ചാംകണ്ടി രമേശൻ, അനൂപ് എടച്ചേരി. സംസ്കാരം ചൊവ്വാഴ്ച.