കുന്ദമംഗലം: കളരിക്കണ്ടി മഹല്ല് മുൻ പ്രസിഡന്റ് കളരിക്കണ്ടിയിൽ ഹസ്സൻ ഹാജി (82) നിര്യാതനായി. പിതാവ്: പരേതനായ ഹുസൈൻ ഹാജി. മാതാവ്: പരേതയായ ഖദീജുമ്മ. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: അബ്ദുൽ മജീദ് (ബാവ), ഖദീജ, ആയിഷ, സക്കീന. മരുമക്കൾ: ആബിദ ചെറുവറ്റ, കെ.സി. മുഹമ്മദ് കച്ചേരിമുക്ക്, അസീസ് ഓമശ്ശേരി, ഹുസൈൻ അഹ്സനി കാക്കേരി. സഹോദരങ്ങൾ: മൊയ്തീൻ ഹാജി, അബൂട്ടി, പരേതയായ പാത്തുട്ടി, പരേതനായ മുഹമ്മദ് ഹാജി.