എടക്കാട്: കടമ്പൂർ പൂങ്കാവിന് സമീപം തുയ്യത്ത് ഹൗസിൽ ഒ. അനിത (58) നിര്യാതയായി. പരേതരായ സി.വി. ബാലൻ നായർ, ഒ. കാർത്യായനി എന്നിവരുടെ മകളാണ്. സഹോദരങ്ങൾ: അനിൽ കുമാർ, ഷാജി, ഷീജ (പിണറായി), രാജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാളികപ്പറമ്പ് പൊതു ശ്മാശനത്തിൽ.