പയ്യന്നൂർ: മഹാദേവ ഗ്രാമത്തിലെ വണ്ണാടിൽ ഗായത്രി (58) നിര്യാതയായി. പരേതരായ കുപ്പേരി കുമാര പൊതുവാളിന്റെയും വണ്ണാടിൽ ലക്ഷ്മി അമ്മയുടെയും മകളാണ്. മക്കൾ: അമൃതവാണി, അനശ്വര, അനന്തകൃഷ്ണൻ, അനന്തരാമൻ. മരുമക്കൾ: ഗിരീഷ് (പൊലീസ് മഞ്ചേശ്വരം), ഷിജോയ് (മൈജി, പയ്യന്നൂർ). സഹോദരങ്ങൾ: ഗീത, പ്രശാന്തൻ, സായിരമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഗ്രാമം സ്മൃതിയിൽ.