തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം പഴുക്കാത്ത് ഹൗസിൽ മമ്മൂട്ടി (65) നിര്യാതനായി. പരേതരായ ആലഞ്ചേരി സാവാന്റെയും പഴുക്കാത്ത് മറിയുവിന്റെയും മകനാണ്. ഭാര്യ: പള്ളിയത്ത് സക്കീന (ചൊക്ലി). സഹോദരങ്ങൾ: ഇബ്രാഹിം, ഹംസ, സഫിയ, സുഹറ, പരേതരായ അസ്സു, അഹമ്മദ്, ഉമ്മർ, നഫീസ.