എടവണ്ണ: ശാന്തിനഗർ വയലൂലിയിലെ കാട്ടുമുണ്ട മുഹമ്മദ് ബഷീറിന്റ (സെക്യൂരിറ്റി യൂനിയൻ സംസ്ഥാന സെക്രട്ടറി) ഭാര്യ ഹഫ്സത്ത് (55) നിര്യാതയായി. മക്കൾ: ഫെബിന, ഫെബിൻ ഷാദ്. മരുമക്കൾ: അസ്കർ (മഞ്ചേരി), ഷെറിൻ.