കാളികാവ്: മേലേ കാളികാവിലെ കണ്ടമംഗലത്ത് സൗദാമിനിയമ്മ (77) നിര്യാതയായി. പരേതനായ പള്ളിപ്പുറത്ത് ഗോവിന്ദൻകുട്ടി മാസ്റ്ററുടെ ഭാര്യയാണ്.
മക്കൾ: സുരേഷ് കുമാർ (വിമുക്തഭടൻ), ഉഷ കെ. നായർ, പരേതനായ സതീഷ് കുമാർ. മരുമക്കൾ: ഇന്ദിര (ജി.എൽ.പി സ്കൂൾ, കരുവമ്പ്രം വെസ്റ്റ്), ശിവാനന്ദൻ (റിട്ട. അധ്യാപകൻ, കോഴിക്കോട്).