തിരൂരങ്ങാടി: വെന്നിയൂർ പരപ്പൻ ഹസ്സൻ ഹാജി (77) നിര്യാതനായി. ഭാര്യ: പരേതയായ ഐഷുമ്മു. മക്കൾ: അബ്ദുറഹ്മാൻ (തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), ഉസ്മാൻ, റുഖിയ, റസീന. മരുമക്കൾ: മുഹമ്മദലി, അഷ്റഫ്, സമീറ, സഹീറ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെന്നിയൂർ ജുമാ മസ്ജിദിൽ.