പള്ളിക്കൽ: പുത്തൂർ പള്ളിക്കൽ കൂനൂൾമാട് മാട്ടിൽ അബ്ദുറഹ്മാൻ ഹാജി (63) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: അമീൻ (ദുബൈ), ഷാഹിൻ (ഒമാൻ), ഡോ. ഫാസിൻ (ഒമാൻ), ഡോ. നഷ് വാൻ (പാലക്കാട് മെഡിക്കൽ കോളജ്). മരുമക്കൾ: നിഹാല (കോഴിക്കോട്), അഞ്ജു ബഷീർ (കോട്ടക്കടവ്), ഷഫ്നാസ് (താനൂർ), മുർഷിദ (പുളിക്കൽ).