കേരളശ്ശേരി: തടുക്കശ്ശേരി കള്ളിക്കൽ ഭാർഗവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: രവീന്ദ്രൻ, പരേതനായ സേതുമാധവൻ, രാമചന്ദ്രൻ, പാർവതി, ഗീത.
മരുമക്കൾ: ഗോപിനാഥൻ, രാധാകൃഷ്ണൻ, ലീല, രജിത, ധന്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.