അലനല്ലൂർ: വട്ടമണ്ണപ്പുറം മുണ്ടഞ്ചേരി മൂസക്കുട്ടിയുടെ ഭാര്യ ആമിന (78) നിര്യാതയായി. മക്കൾ: ബുഷ്റ, ബരീറ, നാസർ, ഹബീബ, പരേതയായ റുഖിയ. മരുമക്കൾ: മുഹമ്മദ്, ഹമീദ്, സൈതലവി, സ്വാബിറ, മുജീബ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് അണയംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.