ചാലക്കുടി: വരിക്കാശ്ശേരി ആളൂക്കാരൻ പൗലോസിന്റെ മകൻ ദേവസി (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: നീമ റെയ്സൺ, റോണി ഡേവിസ്. മരുമക്കൾ: റെയ്സൺ ആലുക്ക, പ്രസീന റോണി.