പേരാവൂർ: മുരിങ്ങോടി നമ്പിയോട് എസ്.കെ ഹൗസിൽ സാമിൽ ഹൈദാൻ (10) നിര്യാതനായി. എസ്.കെ. റഫീഖിന്റെയും കാട്ടുമാടം ഷാഹിനയുടെയും മകനാണ്. തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഇസാൻ ഇബ്രാഹിം, അസിൻ മുഹമ്മദ്.'