ചിറ്റാരിപ്പിലാക്കൽ: നായർകുഴി ജി.എച്ച്.എസ്.എസ് എസ്.എം.സി ചെയർമാൻ കുറ്റിക്കുളം ലത്തീഫ് (52) നിര്യാതനായി. ഓൺലൈൻ മാധ്യമ പ്രവർത്തകനായിരുന്നു. ഭാര്യ: സാബിറ (ഓമാനൂർ). മക്കൾ: ഷിഹാസ്, ഷിദ മറിയം, മുഹമ്മദ് ഷിഫാസ് (ഇരുവരും ജി.എച്ച്.എസ്.എസ് നായർകുഴി). സഹോദരങ്ങൾ: ഫാത്തിമ ചുള്ളിക്കാപ്പറമ്പ്, മുഹമ്മദ് മാസ്റ്റർ പെരുവയൽ, പരേതയായ ആയിഷ.