കുറ്റിപ്പാല: കഴുങ്ങിലപ്പടി സ്വദേശി കവറൊടി മുഹമ്മദ് അലി (കുഞ്ഞാവ -63) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സുഫൈദലി, ഷുഹൈബ്, സുഹൈൽ. സഹോദരങ്ങൾ: ബിയുമ്മു (പറപ്പൂർ), ആയിശുമ്മു (പെരുമണ്ണ), മമ്മാത്തു (എടരിക്കോട്), ആത്തിക്ക (കുറുകത്താണി), പരേതനായ കുഞ്ഞലവി എന്ന ബാവ.