മുണ്ടുപറമ്പ്: പറമ്പൻ മുഹമ്മദ് (ബാപ്പു -88) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മൊയ്തീൻകുട്ടി, മുജീബ്, സുലൈഖ, സക്കീന, ആസ്യ, ശിഹാബ്, മുസ്തഫ, ഹക്കീം, സിദ്ദീഖ്. മരുമക്കൾ: റംല, മുനീറ, ഷൗക്കത്ത് (പെരിന്തൽമണ്ണ), അഷ്റഫ് (ചെരണി), ഫസൽ (കൊല്ലം), ഖദീജ നസിയത്ത്, നൂർജഹാൻ, ഫർഹാന, സന ഷെറിൻ.