വണ്ടൂർ: വെള്ളാമ്പുറം കൊരമ്പയിൽ സാവിത്രിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൂപ്പറ്റ ശിവശങ്കരൻ നായർ. മക്കൾ: പത്മിനി, പരേതരായ രാമദാസൻ, വിശാലാക്ഷി. മരുമക്കൾ: വത്സല, പരേതരായ ഗോപിന്ദൻനായർ, സുകുമാരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.