നിലമ്പൂർ: ചന്തക്കുന്ന് വെളിയംതോടിൽ താമസിക്കുന്ന തരടീയാക്കൽ ഉമ്മർ (75) നിര്യാതനായി. ഭാര്യ: കുറ്റിയാൻ തൊടിക ആയിഷുമ്മ. മകൻ: നഈം (മൈസൂർ). മരുമകൾ: റിയ്യാന.