അലനല്ലൂർ: കോട്ടോപ്പാടം കോതാളത്തിൽ പരേതനായ കുന്തിപ്പാടത്ത് അബ്ദുഹാജിയുടെ മകൻ ഉസ്സൻ കുട്ടി (62) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ജുനൈദ്, ജുനൈന, ജസ്ന. മരുമക്കൾ: മിസിരിയ, നിയാസ്, ഷാനിദ്.