ഫറോക്ക്: ബേപ്പൂർ സ്വദേശി പരേതനായ പി.കെ. കുഞ്ഞാലിയുടെ മകൻ അബൂബക്കർ കോയ എന്ന അവുക്കോയ (74) പേട്ടയിലെ നീറയിൽ വീട്ടിൽ നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞീവി. ഭാര്യ: പി.കെ. ആരിഫ. മക്കൾ: ശുഐബ് (അബൂദബി), സുഹൈറ. മരുമക്കൾ: ഷഫീഖ് (മണക്കടവ്), ജസ്ന (മോഡേൺ ബസാർ). സഹോദരങ്ങൾ: അമീൻ (ജിദ്ദ), ഇക്ബാൽ, അമീന, സുഹറ, ആയിഷ ബീവി, പരേതനായ നജീർ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പേട്ട ജുമാ മസ്ജിദിൽ.