വേലൂർ: കുറ്റിക്കാട്ടുകാവിൽ ഇല്ലത്ത് രാമൻ ഇളയതിന്റെ ഭാര്യ ഗീത അന്തർജനം (65) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീജിത്ത്. മരുമക്കൾ: മധു നീലകണ്ഠൻ, ശക്തിപ്രിയ.